Gods Own Country
Kerala enjoys unique geographical pictures,art form,cultural images, Kerala film actors and actress images, stories and funny Kerala political, traditional images
Monday, 10 September 2012
Monday, 20 August 2012
Gavi Eco Tourism
Gavi Eco Tourism hosts memorable wildlife and Jungle experiences in the most remote and virgin areas adjecenting the Periyar Tiger Reserve .
We are so much delighted in sharing our wilderness with our guests in the most loving manner with professional perfection .Our magnificent remote areas provide a means, for both our guests and ourselves, of reconnecting with our primeval nature and spirit that often gets trapped in our busy everyday lives. Something often neglected and forgotten in the modern, fast-paced world in which we live. Our aim is to share what we have learnt over these years, on a journey that constantly changes our lives, and which we hope will touch and change yours.

Courtesy :http://gavi.kfdcecotourism.com
ഓണസദ്യ ( ONAM SPL )
ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്. 'ഉണ്ടറിയണം ഓണം' എന്നാണ് വയ്പ്. ആണ്ടിലൊരിക്കൽ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന് ഓണം. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ് ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയിലും സാമ്പാറും പിന്നീട് വന്നതാണ്. നാലുകൂട്ടം ഉപ്പിലിട്ടതാണ് കണക്ക്- കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്. പപ്പടം ഇടത്തരം ആയിരിക്കും. 10 പലക്കാരൻ, 12 പലക്കാരൻ എന്നിങ്ങനെ പപ്പടക്കണക്ക്. ഉപ്പേരി നാലുവിധം- ചേന, പയർ, വഴുതനങ്ങ, പാവക്ക, ശർക്കരപുരട്ടിക്ക് പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും.വിളമ്പുന്നതിനും പ്രത്യേകതയുണ്ട്. നാക്കില തന്നെ വേണം ഓണസദ്യക്ക്. നാക്കിടത്തുവശം വരുന്ന രീതിയിൽ ഇല വയ്ക്കണം. ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ ശർക്കര ഉപ്പേരി, ഇടത്ത് പപ്പടം, വലത്ത് കാളൻ, ഓലൻ, എരിശ്ശേരി, നടുക്ക് ചോറ്, നിരന്ന് ഉപ്പിലിട്ടത്. മദ്ധ്യതിരുവതാംകൂറിൽ ആദ്യം പരിപ്പുകറിയാണ് വിളമ്പാറ്. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര് നിർബന്ധം. എള്ളുണ്ടയും അരിയുണ്ടയുമാണ് മറ്റ് വിഭവങ്ങൾ. കുട്ടനാട്ട് പണ്ട് ഉത്രാടം മുതൽ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. പുളിശ്ശേരിയും മോരും തോരനും സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങൾ.
Friday, 17 August 2012
പൊന്നിന് ചിങ്ങമാസമെത്തി......
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്‍തിളക്കവുമായി പൊന്നിന് ചിങ്ങമാസമെത്തി......
കര്ക്കിടകക്കെടുതികള് കഴിഞ്ഞു, ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുത്തന്‍ പ്രതീക്ഷകളുമായി ചിങ്ങം പിറന്നു. ഇനി ഓണത്തിനായുള്ള കാത്തിരിപ്പാണ് മലയാളിയ്ക്ക്............
രാമായണമാസം പിന്നിടുന്നതോടെ പിറക്കുന്ന ചിങ്ങം ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും വര്‍ണപൊലിമ നിറഞ്ഞ, കര്‍ഷകര്‍ക്ക് പുതുസ്വപ്നങ്ങള്‍ പകരുന്ന സമൃദ്ധിയുടെ മാസമാണ്...

Subscribe to:
Posts (Atom)